SPECIAL REPORTരണ്ടാമൂഴത്തില്‍ എംടിയുടെ മനസ്സില്‍ ഓടിയെത്തിയത് മണിരത്നം എന്ന സംവിധായകന്; 'ഭീമന്' യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടത് ബാഹുബലി ട്രീറ്റ്മെന്റ് എന്ന് ഉപദേശിച്ച മണിരത്നവും; മോഹന്‍ലാല്‍ നായകനാകുമോ? മലയാളത്തിലെ ഇതിഹാസ നോവല്‍ സിനിമയാക്കാന്‍ രാജമൗലി? നിളയുടെ കഥാകാരന്റെ ആ ആഗ്രഹം സഫലമാകുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 9:43 AM IST