INVESTIGATIONരാജ് കുശ്വാഹയും പ്രണയത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞു; വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് ആവശ്യം അംഗീകരിക്കാതെ കുടുംബം; ഇഷ്ടമില്ലാ കല്യാണത്തോട് സോനം പ്രതികരിച്ചത് 'ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും' എന്ന്; ഹണിമൂണ്‍ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനഷ്ട ഭീതിമറുനാടൻ മലയാളി ഡെസ്ക്12 Jun 2025 9:42 AM IST