SPECIAL REPORT'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'! ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി; അതിത്ര ഹിറ്റാകുമെന്ന് കരുതാത്ത തിരക്കഥാകൃത്ത്; രാജാവിന്റെ മകനിലെ ഫോണ്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച് ആന്റണി പെരുമ്പാവൂര്‍; ലാലിന്റെ അതിവിശ്വസ്തന് ആ നമ്പറിന് നല്‍കിയത് 3,20,000 രൂപ! കാര്‍ ഫാന്‍സി നമ്പറിലെ റിക്കോര്‍ഡ് ഗണേഷിന്റെ മിത്രത്തിന് തന്നെമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:01 PM IST