SPECIAL REPORTകള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ഇനിയും തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം; രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ തുടരുന്നു; തിരിച്ചെടുക്കാതെ അച്ചടക്ക നടപടികള്‍ നീളവേ ഡിജിപിക്ക് രാജിക്കത്ത് നല്കി സബ് ഇന്സ്പെക്ടര്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 1:57 PM IST