STATEഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തെറ്റ്, ഒരു ശതമാനം പോലും ശരിയല്ല; ചില സുഹൃത്തുക്കളാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് എന്‍. ശക്തന്; കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി പൊട്ടലും ചീറ്റലും ഇല്ലാതെയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ചതെന്ന് ഡിസിസി അധ്യക്ഷന്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 3:59 PM IST