Politicsനവ്ജോത് സിദ്ദു രാജി പിൻവലിച്ചു; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്താൻ പുതിയ നിബന്ധന; പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്ന അന്ന് സ്ഥാനം ഏറ്റെടുക്കുമെന്ന് വിശദീകരണം; ഡിയോളിന്റെ രാജി തള്ളി മുഖ്യമന്ത്രി ചരൺജിത്ത്; വീണ്ടും അധികാര വടംവലിയിലേക്ക്ന്യൂസ് ഡെസ്‌ക്5 Nov 2021 9:52 PM IST