SPECIAL REPORTഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി; അറ്റ് ഹോം വിരുന്നില്‍ കൈ കൊടുക്കാന്‍ പോകാതെ പിണറായി; രാജ് ഭവനും സര്‍ക്കാരും തമ്മിലെ പോര് ഇനിയും കൂടും; അര്‍ലേക്കറിനെ ബഹിഷ്കരിച്ച് പിണറായിയും മന്ത്രിമാരുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:08 AM IST