KERALAMരാത്രി എട്ടു മണിക്ക് ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം; വാട്‌സാപ്പ് ഗ്രൂപ്പ് വഴി സന്ദേശം പൊലീസിന്റെ കയ്യിലെത്തിയതോടെ സ്ത്രീയെ തിരക്കി ഇറങ്ങി പൊലീസ്: ഒരു മണിക്കൂർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു പൊലീസ് രക്ഷാ ദൗത്യത്തിന്റെ സംഭവ ബഹുലമായ കഥസ്വന്തം ലേഖകൻ29 Dec 2020 5:32 AM IST