SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ട് രാത്രി തുറന്നപ്പോൾ വെള്ളം കയറിയത് ചപ്പാത്ത് പാലത്തിലും വീടുകളിലും; തമിഴ്‌നാട് ചെയ്തത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന് റോഷി അഗസ്റ്റിൻ; ചീഫ് സെക്രട്ടറി ഉൾപ്പടെ ഇടപ്പെട്ടപ്പോൾ മാത്രമാണ് വെള്ളത്തിന്റെ അളവ് കുറച്ചതെന്നും മന്ത്രിമറുനാടന് മലയാളി7 Dec 2021 8:18 AM IST