SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കോടതി ഉത്തരവുകളടക്കം ഉണ്ടായിരിക്കെ കമീഷനെ വെച്ചത് എന്ത് അധികാരത്തില്‍? ഭൂമി അങ്ങനെയല്ലെന്ന് സര്‍ക്കാറിനും ഫാറൂഖ് കോളജിനും പറയാന്‍ കഴിയുമോ? ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ വെട്ടിലായി സര്‍ക്കാര്‍; മുനമ്പം വിഷയത്തില്‍ പരിഹാരം അകലെമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 7:44 AM IST