INVESTIGATIONനവജാത ശിശു മരിച്ചതായി ഡോക്ടർമാർ ഉറപ്പ് വരുത്തി; കുഞ്ഞിന്റെ അവസാനമായി കാണാനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ ഞെട്ടൽ; 12 മണിക്കൂറിനുശേഷം കുഞ്ഞ് കരഞ്ഞു; കുഞ്ഞിന് ജീവനുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ; ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുഞ്ഞിന്‍റെ കുടുംബം; തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർസ്വന്തം ലേഖകൻ10 July 2025 6:09 PM IST