INVESTIGATIONപന്തം കത്തിച്ച് പാത്രത്തില്‍ തിന്നറുമായെത്തിയ രാമാമൃതം യുവതിയുടെ മേലേക്ക് തിന്നറൊഴിച്ചു; അയല്‍വാസി ദൃക്സാക്ഷിയായതു കൊണ്ട് ബസുകാരുടെ സഹായത്താല്‍ രാമാമൃതത്തെ പിടിച്ചു; ചിന്നപട്ടണത്തുകാരന്റെ ക്രൂരതയുടെ ഇരയായ രമിതയുടെ മരണത്തില്‍ ഞെട്ടി മണ്ണടുക്കം; റിമാന്‍ഡിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ15 April 2025 8:16 AM IST