Top Storiesജയിലില്‍ കഴിയുമ്പോഴും ഒരേകാര്യം മാത്രം മനസില്‍: പുരുഷ കമ്മീഷന്; രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ഡ്രിപ്പിടാന്‍ ആശുപത്രിയിലേക്ക് മാറ്റി; 48 മണിക്കൂറായി വെള്ളം കുടിച്ചിട്ടെന്നും തനിക്കെതിരെ കള്ളക്കേസെന്നും വിളിച്ചുപറഞ്ഞ് രാഹുല്‍; വെള്ളവും ആഹാരവും കഴിക്കുന്നില്ലെന്ന് ഭാര്യ ദീപ ഈശ്വറുംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 4:48 PM IST