KERALAMകാറിന്റെ ഡാഷ് ബോർഡിന് അടിവശത്തായി രഹസ്യ അറ; 500 രൂപയുടെ നോട്ടുകൾ കെട്ടുകളാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ; 1.45 കോടിയുടെ കുഴൽപ്പണവുമായി മൂന്നുപേർ മലപ്പുറത്ത് പിടിയിൽജംഷാദ് മലപ്പുറം16 Feb 2023 11:16 PM IST