SPECIAL REPORT571 കോടി ലാഭമുണ്ടായിട്ടും കെഎസ്ഇബിക്ക് മതിയാവുന്നില്ല; ജനങ്ങളുടെ പോക്കറ്റടിക്കാന്‍ പുതിയ നീക്കം; 2027 മുതല്‍ വൈദ്യുതി നിരക്ക് കുത്തനെ കൂടും; നഷ്ടക്കണക്ക് നിരത്തി റെഗുലേറ്ററി കമ്മിഷനില്‍ അപേക്ഷ; സാധാരണക്കാരനെ ഇരുട്ടിലാക്കാന്‍ ഒരുങ്ങി വൈദ്യുതി ബോര്ഡ്ശ്രീലാല് വാസുദേവന്‍18 Dec 2025 9:43 PM IST