SPECIAL REPORTവെച്ചൂച്ചിറയിൽ രണ്ട് ഡോസ് എടുത്തപ്പോൾ പ്രമേഹ രോഗിയുടെ മുഖത്ത് വന്നത് നീര്; മാതൃകാപരമായി തെറ്റു ചെയ്തവരെ ശിക്ഷിക്കാത്ത ആരോഗ്യ വകുപ്പ് കാരക്കണ്ടിയിലെ നിസാറിന്റെ ഭാര്യയെ പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാക്കി; റജിലയ്ക്ക് വിനയായത് ആയഞ്ചേരിയിലെ നേഴ്സിന്റെ വീഴ്ചമറുനാടന് മലയാളി3 Jun 2021 8:09 AM IST