You Searched For "റവന്യു മന്ത്രി കെ രാജന്‍"

നവീന്‍ ബാബു അഴിമതിക്കാരന്‍ ആണെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ല; റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തെറ്റും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തിയിട്ടില്ല; കളക്ടര്‍ അരുണ്‍ കെ വിജയനുമായി പിണക്കമില്ലെന്നും വ്യക്തമാക്കി മന്ത്രി കെ രാജന്‍
കണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ റവന്യു മന്ത്രി കെ രാജന് വിമുഖതയോ? വ്യാഴാഴ്ച കണ്ണൂരില്‍ നടക്കേണ്ട മൂന്നുപരിപാടികള്‍ മാറ്റി വച്ചതോടെ അഭ്യൂഹം; നിലപാട് വ്യക്തമാക്കി മന്ത്രി; നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കളക്ടറുടെ മൊഴി