You Searched For "റവന്യൂ മന്ത്രി"

സിപിഐ നേതാവിനെ നക്കി നായരാക്കിയിട്ടും സസ്‌പെന്‍ഷന് ശേഷം കിട്ടിയത് പഴയ താക്കോല്‍ സ്ഥാനം; ആ ആത്മ വിശ്വാസത്തില്‍ റവന്യൂ റിക്കവറി യോഗത്തില്‍ ഷൈന്‍ ചെയ്യുമ്പോള്‍ തഹസില്‍ദാര്‍ നേരിട്ടെത്തി ആ കത്ത് കൈമാറി; തുറന്നു നോക്കിയപ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍; മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഡി വൈ എസ് പി; മന്ത്രി രാജന്‍ കൂടെയുണ്ടായിട്ടും വെള്ളരികുണ്ടിലെ പവിത്രന് വിനയായി പിണറായി കോപം
മരം മുറിയിൽ റവന്യൂ വകുപ്പിന് മാത്രമായി വീഴ്‌ച്ച പറ്റിയിട്ടില്ല; എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; വിവാദത്തിൽ മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ തർക്കവുമില്ല; സിപിഐ നിലപാട് സെക്രട്ടറി പറയും; നിലപാട് വ്യക്തമാക്കി മന്ത്രി കെ രാജൻ
കാലവർഷക്കെടുതിയിൽ 55 മരണമെന്ന് റവന്യൂ മന്ത്രി; കാലാവസ്ഥാ മുന്നറിയിപ്പ് കൊടുക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ ആരോപണം; ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ തിരുത്തി റവന്യുമന്ത്രി രാജൻ