SPECIAL REPORTപത്തനംതിട്ടയിലെ കവിയൂരില്‍ കുടുംബ വേരുകള്‍; അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകള്‍; സ്വവര്‍ഗരതിയെ കുറിച്ചു പുസ്തകം രചിച്ച സഭയിലെ 'വിപ്ലവകാരി'; ന്യൂയോര്‍ക്ക് പള്ളിയിലെ ആദ്യ വനിതാ ഡീന്‍ ആയി മലയാളി വൈദിക; റവ. വിന്നി വര്‍ഗീസ് ചരിത്രം സൃഷ്ടിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്27 April 2025 3:23 PM IST