Politicsയുക്രൈനിലെ തന്ത്രപ്രധാന നഗരത്തിൽനിന്നും റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം; ഖാർകീവ് പ്രവിശ്യയിലെ ഇസിയത്തിൽ നിന്നും പിന്മാറിയത് ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപേക്ഷിച്ച്; യുദ്ധത്തിലെ നിർണായക വഴിത്തിരിവെന്ന് വിദഗ്ദ്ധർ; യുദ്ധമുഖത്ത് റഷ്യക്ക് വീണ്ടും കാലിടറുന്നുന്യൂസ് ഡെസ്‌ക്11 Sept 2022 9:16 PM IST