INVESTIGATIONവിവാഹ വാഗ്ദാനം നല്കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; റസീനയുടെ ആത്മഹത്യയില്‍ ആണ് സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്; 20 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്ത് കൈവശപ്പെടുത്തിയെന്നും ആരോപണം; മാതാവിന്റെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായവരുടെ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയുംമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 9:23 AM IST