You Searched For "റഹ്മാൻ"

അനുജത്തിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വരവ് പ്രണയമായി; അഞ്ച് വീട് അകലയുള്ള കാമുകിയെ ഇലക്ട്രീഷൻ ഒളിപ്പിച്ചത് സ്വിച്ചിട്ടാൽ ഷോക്കടിക്കും വാതിലൊരുക്കി; ജനലിലെ അഴികൾ ഇളക്കിമാറ്റി മുറിയെ ബാത്ത് റൂം അറ്റാച്ചഡാക്കി; മതത്തിന്റെ വേലികെട്ട് പൊളിക്കാൻ ഒളിച്ചിരുന്നത് പത്തുകൊല്ലം; നെന്മാറയിലെ റഹ്മാനും സജിതയും വിവാഹ ജീവിതത്തിലേക്ക്
അവസാനിച്ചത് പത്ത് വർഷം നീണ്ട കാത്തിരിപ്പ്; റഹ്മാനും സജിതയും ഇനി ഭാര്യാഭർത്താക്കന്മാർ; അപൂർവ്വതയ്‌ക്കൊടുവിലെ വിവാഹത്തിന് സാക്ഷിയായി എംഎൽഎ കെ ബാബു ഉൾപ്പടെയുള്ളവർ; ഇനി ഉള്ളത് സ്വന്തം വീടെന്ന ആഗ്രഹമെന്ന് റഹ്മാനും സജിതയും