SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളുടെ മറവില്‍ വിശ്വസ്തനെ വെളുപ്പിക്കാന്‍ പിണറായി; മുന്‍ ഡിജിപി നല്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി; എം.ആര് അജിത് കുമാറിനായി അസാധാരണ നടപടിയുമായി സര്‍ക്കാര്‍; തിരിച്ചയച്ചത് പി.വിജയന് നല്കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശും പൂരം കലക്കല്‍ റിപ്പോര്‍ട്ടും; പരിശോധിച്ച് അഭിപ്രായം പറയാന്‍ റാവഡ ചന്ദ്രശേഖറിന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 8:24 AM IST