Bharathകോവിഡ് ബാധിച്ചു മരിച്ച റിങ്കു സിങ് നികുംബയുടെ മരണത്തിൽ തേങ്ങി ബോളിവുഡ്; 'ഡ്രീം ഗേൾ' നായികയുടെ മരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ: നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ട റിങ്കു അവസാനമായി അഭിനയിച്ചത് 'ഹെലോ ചാർളി' എന്ന സിനിമയിൽമറുനാടന് മലയാളി5 Jun 2021 5:35 AM IST