SPECIAL REPORTആദ്യമായി കൊഴിഞ്ഞ സ്വന്തം പല്ല് അബദ്ധത്തിൽ വിഴുങ്ങിയത് ആറുവയസ്സുകാരി; വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും പ്രശ്നമായപ്പോൾ ആശുപത്രിയിൽ എത്തി; ബാലികയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പുറത്തെടുത്തപ്പോൾമറുനാടന് മലയാളി3 Sept 2021 9:15 AM IST