SPECIAL REPORTഅന്‍വറിനെ സ്വീകരിക്കാന്‍ സ്വര്‍ണക്കടത്ത്-കൊലക്കേസ് പ്രതി; സിപിഎമ്മിനേയും പോലീസിനേയും അന്‍വര്‍ പിണക്കിയതിന് പിന്നില്‍ സ്വര്‍ണ്ണ മാഫിയയുമായുള്ള ബന്ധമോ? വനവകുപ്പ് ഓഫീസ് ആക്രമണ കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ വണ്ടി മാറി അന്‍വര്‍ കയറിയത് കൊളപ്പാടന്‍ നിസാം ഓടിച്ച മിനി കൂപ്പറിലേക്ക്; അന്‍വറിസത്തെ വിവാദത്തിലാക്കി ഫോട്ടോകള്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 1:16 PM IST