SPECIAL REPORTജൂൺ 5ന് നൽകിയ രാജിയിൽ തീരുമാനം അറിയിച്ചില്ല; ജൂലൈ ആദ്യം വീണ്ടും സർവകലാശാലയ്ക്ക് കത്തയച്ചു; തീരുമാനം എന്താണെങ്കിലും റിപ്പോർട്ടറിലുണ്ടാകും; മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല; റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ; അസി. പ്രൊഫസർ ജോലി തിരിച്ചു കിട്ടാൻ രജിസ്ട്രാർക്ക് ഇമെയിൽ അയച്ചതിൽ വിശദീകരണംമറുനാടന് മലയാളി28 July 2023 3:44 PM IST