You Searched For "റിമാൻഡ് റിപ്പോർട്ട്"

സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഭണ്ഡാരിയും ഗോവര്‍ധനും വന്‍തുക പ്രതിഫലമായി കൈപ്പറ്റി; കേസിലെ ഉന്നതരുടെ പങ്കും റിമാര്‍ഡ് റിപ്പോര്‍ട്ടില്‍; ഈ രണ്ടു പേരെ ചോദ്യം ചെയ്യുമ്പോള്‍ കൊള്ളയുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ് ഐ ടി; നടന്നതെല്ലാം നിയമവിരുദ്ധം; ശബരിമലയിലെ കൊളളക്കാര്‍ നെട്ടോട്ടത്തില്‍
നിതിനയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ഒറ്റക്കുത്തിൽ വോക്കൽ കോഡ് അറ്റു പോയി; കൊല്ലുമെന്ന് സുഹൃത്തിന് അഭിഷേക് മെസേജ് അയച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ട്; പ്രതിയെ കോളജിലെത്തിച്ച് തെളിവെടുത്തു