EXCLUSIVEമുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് കണ്ടുവന്നിട്ട് 'റൂം ഫോര്‍ റിവര്‍ പദ്ധതി' കയ്യാലപ്പുറത്ത് തന്നെ! പിണറായിക്കും സംഘത്തിനും പ്രൈവറ്റ് സെക്യൂരിറ്റിക്ക് ഉള്‍പ്പെടെ ചെലവായ അരക്കോടിയോളം രൂപ വെള്ളത്തിലായത് മിച്ചം; മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍; വ്യവസായ നിക്ഷേപത്തിന് ഒരു രാജ്യവുമായും ധാരണാപത്രവും ഒപ്പിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 11:39 AM IST