Right 1ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സന്ദീപിനെ ഹരിപ്പാട് പോലുള്ള മണ്ഡലത്തിലേക്ക് 'കെട്ടിയിറക്കിയത്' കൊടുംചതി; കുമ്മനവും പിള്ളയും രമേശും നിരാശര്‍; മത്സരത്തിന് ഇല്ലെന്ന് എംടി രമേശ്; കടുത്തുരുത്തിയില്‍ റെജി ലൂക്കോസിനെ വെട്ടി; മുറുമുറുപ്പുമായി ക്നാനായ സഭയും; ബിജെപിയിലും സീറ്റ് വിഭജനം വിവാദത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 March 2026 9:33 AM IST