SPECIAL REPORTപത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു; അറസ്റ്റിലായവരുടെ എണ്ണം 44 ആയി; ഇനി പിടിയിലാകാനുള്ളത് 15 പേര്; രണ്ട് പ്രതികള്‍ വിദേശത്ത്; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും; മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് അജിത ബീഗംസ്വന്തം ലേഖകൻ14 Jan 2025 3:37 PM IST