SPECIAL REPORTഭർത്താവിനെ പരിചരിച്ച വയോധികയ്ക്ക് ശമ്പളം നൽകാത്ത റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഭാര്യക്കെതിരെ റെയിൽവേ ഇന്റലിജൻസ് അന്വേഷണം; ഡോക്ടർ ശോഭക്കെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നതായി സൂചന; ഒന്നര ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ എന്നു പറഞ്ഞ് നൽകിയത് ഉപയോഗ ശൂന്യമായവ; ഗ്രേസിയുടെ വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെട്ടു ഇന്റലിജൻസ് ഉദ്യോഗസ്ഥർ: നീതിക്കായി പോരാട്ടം തുടർന്ന് വയോധികആർ പീയൂഷ്1 Jan 2019 12:22 PM IST