KERALAMറോഡിന് കുറുകെ കെട്ടിയ കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് അപകടം; എറണാകുളം കോമ്പാറ മാർക്കറ്റ് റോഡിലെ അപടകത്തിൽ യുവാവിന് ഇടുപ്പെല്ലിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ13 Sept 2023 11:12 AM IST