SPECIAL REPORTവത്തിക്കാന്‍ പുറത്ത് ലളിതമായ രീതിയില്‍ സംസ്കാരം; പരമ്പരാഗത ശവമഞ്ചത്തിന് പകരം സാധാരണ മരത്തില്‍ തീര്‍ത്ത പെട്ടി മതിയെന്നും നിര്‍ദ്ദേശം; മരണാനന്തര ചടങ്ങുകളിലും തന്റെ നിലപാടുകളില്‍ ഉറച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; അടുത്ത പോപ്പിനെ കണ്ടെത്തുന്ന കോണ്‍ക്ലേവ് രണ്ടാഴ്ചയ്ക്ക് ശേഷംമറുനാടൻ മലയാളി ഡെസ്ക്21 April 2025 7:21 PM IST