SPECIAL REPORTകെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന് ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാട്: ഓസ്ട്രേലിയയിലേക്ക് കടത്തിയത് റേപ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീന്‍; എഡിസന്റെ സഹപാഠിയായ റിസോര്‍ട്ടുടമ ഡിയോളും ഭാര്യയും അറസ്റ്റില്‍; എന്‍സിബിയുടെ വലയില്‍ കുരുങ്ങി വീണ്ടും മലയാളികള്‍; ശൃംഖലയില്‍ കൂടുതല്‍ മലയാളികളെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ3 July 2025 4:30 PM IST