INVESTIGATIONപകുതി വില തട്ടിപ്പ് കേസില്‍ ഇ.ഡി കളത്തില്‍; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ.ഡി റെയ്ഡ്; തട്ടിപ്പിലെ സൂത്രധാരനെന്ന് കരുതുന്ന ആനന്ദകുമാറിന്റെ വീട്ടിലും തോന്നിക്കലിലെ സായിഗ്രാം ഓഫീസിലും പരിശോധന; സാധാരണക്കാരുടെ പണം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ ഇഡിയുടെ എന്ട്രിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 9:30 AM IST