Politicsജയിലിൽ കിടക്കുന്ന ലാലു പ്രസാദ് യാദവിന്റെ ശ്രമം ബീഹാർ സർക്കാരിനെ അട്ടിമറിച്ച് മകനെ അധികാരത്തിലെത്തിക്കാൻ; എൻഡിഎ എംഎൽഎമാരുമായി സംസാരിക്കുന്നത് ഫോണിലൂടെ; ശബ്ദ സന്ദേശം ഉൾപ്പെടെ പങ്കുവെച്ച് ബിജെപി നേതാവ് സുശീൽ കുമാർ മോദി; നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായിട്ടും ബീഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ ഇപ്പോഴും ചടുലംമറുനാടന് ഡെസ്ക്25 Nov 2020 12:28 PM IST