SPECIAL REPORTവിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാപരമായ അവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കുണ്ട്; വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല; ലിവ്-ഇന്‍ ബന്ധത്തിന് സംരക്ഷണം നല്കി ഹൈക്കോടതി വിധിമറുനാടൻ മലയാളി ഡെസ്ക്7 Dec 2025 6:45 AM IST