Top Stories'സ്ഥലം വില്‍പന നടക്കുന്നില്ല; കുറെ കടങ്ങള്‍ ഉണ്ട്; മരിക്കാതെ രക്ഷയില്ല; ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല; അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല; അതുകൊണ്ടാ അവളെ കൊന്നത്; അവള്‍ക്ക് സുഖമില്ല; അവളുടെ രോഗം മാറില്ല; ഭാര്യയെ കൊന്ന ശേഷം കയറു ചതിച്ചപ്പോള്‍ ആത്മഹത്യാ ശ്രമം പാഴായി; കണ്ണൂര്‍ ജയിലിലെ അതിസുരക്ഷയിലും ജില്‍സണ്‍ ആഗ്രഹം നടപ്പാക്കി; ആ മൂര്‍ച്ചയുളള ചെറിയ ആയുധം സെല്ലിനുള്ളില്‍ എത്തിയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 12:57 PM IST