SPECIAL REPORTപാണക്കാട് തങ്ങള്‍ക്കെതിരെ ഇനി ഒരു ഉമര്‍ഫൈസിമാരും രംഗത്തുവരരുത്; വിവാദം കേസാക്കിയതും, പ്രതിഷേധം സംഘടിപ്പിച്ചതും ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉമര്‍ ഫൈസിയെ കൊണ്ടു തിരുത്തിപ്പറയിച്ച് വിവാദം അവസാനിപ്പിക്കാനും നീക്കം; തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ഫൈസിയുംകെ എം റഫീഖ്3 Nov 2024 6:21 PM IST