STATEബി ഗോപാലകൃഷ്ണന് ഒരു പുസ്തകം തരാന്‍ വന്നതാണ്; അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ ഞാന്‍ എന്റെ പടിക്കല്‍ കയറ്റുമോയെന്ന് ജി സുധാകരന്; കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താ കുഴപ്പം? മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല; വ്യാഖ്യാനങ്ങള്‍ തള്ളി മുതിര്‍ന്ന സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:45 PM IST