INVESTIGATIONമലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങിയത് കെനിയയിലേക്ക്; ലുക്ക് ഔട്ട് നോട്ടീസുണ്ടായിട്ടും അവര്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് അവിശ്വസനീയം; ആലപ്പുഴക്കാരായ ടോമിയും ഭാര്യയും ചില്ലറക്കാരല്ലമറുനാടൻ മലയാളി ബ്യൂറോ30 July 2025 8:56 AM IST