Politicsപ്രതിസന്ധിയിൽ ഉഴറുന്ന താലിബാൻ ഇന്ത്യൻ സഹായം തേടി; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കണം; ഇന്ത്യൻ സർക്കാറിന് കത്തെഴുതി താലിബാൻ ഭരണകൂടം; കത്തെഴുതിയത് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്ന ലെറ്റർഹെഡിൽമറുനാടന് മലയാളി29 Sept 2021 4:27 PM IST