SPECIAL REPORTജോസഫ് വാഴയ്ക്കന് പാറമടയുണ്ടോ എന്നും അഴിമതിക്കാരനാണോ എന്നും അയാൾ ചോദിക്കുന്നു; അല്ല എന്ന് ഞാൻ വ്യക്തമായി മറുപടി പറയുന്നു; ഒരു മാസത്തിന് ശേഷം ഇയാൾ എന്നോട് ചോദിക്കുന്നു, സുപ്രീം കോടതിയിലെ ഒരു മുൻ ന്യായാധിപൻ അഴിമതിക്കാരനാണോ എന്ന്; രണ്ടുമറുപടികളും ഒട്ടിച്ച് ഓഡിയോ ടേപ്പുണ്ടാക്കി വേട്ടയാടിയത് നാല് വർഷം മുമ്പ്; വീണ്ടും സൈബറിടത്തിൽ തന്നെ ആക്രമിക്കുമ്പോൾ പിന്നാമ്പുറക്കഥ തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തക ലേബി സജീന്ദ്രൻമറുനാടന് ഡെസ്ക്18 Aug 2020 9:57 PM IST