SPECIAL REPORT'എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? ദ്വയാര്‍ഥമാണെന്ന് മനസ്സിലാകുമല്ലോ? ഹണി റോസിന്റെ മാന്യത കൊണ്ടാണ് ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നത്'; മിനിറ്റുകള്‍ മാത്രം നീണ്ട വാദത്തിനിടെ ബോബി ചെമ്മണൂരിനെ കുടഞ്ഞ് ഹൈക്കോടതി; ബോചെയുടെ 'അഭ്യാസം' ഇനി പഴയതുപോലെ നടക്കില്ലസ്വന്തം ലേഖകൻ14 Jan 2025 1:43 PM IST