SPECIAL REPORTഒരു വ്യാഴവട്ടക്കാലത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ തേടിയെത്തിയ വൈധവ്യം; മറ്റൊരു പുരുഷനു മുന്നിൽ മനസ്സും ശരീരവും അടിയറവയ്ക്കാൻ മടിച്ച് മക്കൾക്കായി ഉഴിഞ്ഞുവച്ച ഏഴു വർഷങ്ങൾ; ജീവിതത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും കണക്കുകൂട്ടിയപ്പോൾ മനസ്സിനൊപ്പം സ്ഥാനം ശരീരത്തിനുമുണ്ടെന്ന തിരിച്ചറിവ്; ഒരു വിധവയുടെ ജീവിതത്തിലെ ലൈംഗിക തൃഷ്ണയുടെ കാണാപ്പുറ സത്യങ്ങൾ വൈറലാകുമ്പോൾമറുനാടന് ഡെസ്ക്18 Sept 2020 11:53 AM IST
Politicsവാതിലിൽ മുട്ടി അവർ ചോദിക്കും, കൊണ്ടുപോകാൻ കൊച്ചു പെൺകുട്ടികൾ ഉണ്ടോ? ഇല്ലെങ്കിൽ തോക്കിൻ മുനയിൽ പരിശോധന; താലിബാൻ ഭീകരർ ലൈംഗിക തൃഷ്ണ തീർക്കാൻ തട്ടിക്കൊണ്ടു പോകുന്നത് 12 വയസ്സുപോലും തികയാത്ത നിസ്സഹായരായ പെൺകുട്ടികളെമറുനാടന് ഡെസ്ക്12 Aug 2021 9:29 AM IST