SPECIAL REPORTപെന്ഷന് മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്ഷന് വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ 'സീറോ' ആക്കും; 'ജീവന് പ്രമാണ് പത്ര'യുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?മറുനാടൻ മലയാളി ബ്യൂറോ14 July 2025 6:46 AM IST