SPECIAL REPORTജോലിത്തിരക്കുള്ള അദ്ധ്യാപകരെ തദ്ദേശവകുപ്പ് ദ്രോഹിക്കുന്നുവോ? കൃഷിവകുപ്പ് ജീവനക്കാരെ സംരക്ഷിച്ച് മന്ത്രി പ്രസാദും; മന്ത്രി ശിവൻകുട്ടിയുടെ വീറോടെയുള്ള പോരാട്ടം പ്രതിസന്ധിയിലാക്കുന്നത് എംവി ഗോവിന്ദനെ; പരിഹാരം കാണാൻ തലപുകച്ച് മുഖ്യമന്ത്രിയും; ലൈഫ് സർവ്വേ പൂർത്തിയാകൽ നീളും; മന്ത്രിസഭയിലെ ഭിന്നത പുറത്താകുമ്പോൾമറുനാടന് മലയാളി6 Jan 2022 7:52 AM IST