SPECIAL REPORTപുലർച്ചെ ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയാലും പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും? എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി.ജലീലിന്റെ മൊഴികളിൽ നിറയെ അവ്യക്തതകൾ; വിദേശരാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചപ്പോൾ എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമില്ല; ജലീൽ പറയുന്നതിലെ പതിര് തിരിച്ചെടുക്കാൻ സ്വപ്നയെ ചോദ്യം ചെയ്യും; മന്ത്രി പറയുന്നത് സത്യമോ എന്നറിയാൻ നുണപരിശോധനയുടെ സാധ്യതകൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾഎം മനോജ് കുമാര്‍19 Sept 2020 2:46 AM IST