GAMESഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ആദ്യ വനിതാ ബോക്സര്‍; ഇടിക്കൂട്ടിലെത്തിയത് ഇന്ത്യന്‍ ബോക്സിങ്ങ് ഇതിഹാസമായ മുത്തച്ഛന്റെ പാത പിന്തുടര്ന്ന്; ഒളിമ്പിക്സിലെ മെഡല്‍ നഷ്ടം ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമാക്കി തിരുത്തി; ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സ്വര്‍ണ്ണതാരം ജെയ്സ്മിന്‍ ലംബോറിയയെ അറിയാംഅശ്വിൻ പി ടി15 Sept 2025 2:06 PM IST